മുഖത്തല: തൃക്കോവിൽവട്ടം സൗപർണികയിൽ സോമശേഖരക്കുറുപ്പ് (68) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ശരണ്യ, ശാരി. മരുമക്കൾ: സന്തോഷ്, അനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.