പള്ളിമൺ: അശ്വതി ഭവനിൽ മുരളീധരൻനായർ (52) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: അശ്വതി, അനൂപ്. മരുമകൻ: സനൽകുമാർ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന്.