മയ്യനാട്: തുണ്ടിൽ വീട്ടിൽ ഫസിൽ-അസൂറാബീവി ദമ്പതികളുടെ മകൻ ഗസാലി (34- കോഴിക്കോട് ടാറ്റാ ക്യാപിറ്റൽസ് സെയിൽസ് മാനേജർ) നിര്യാതനായി. യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ഭാര്യ: ഹുസ്ന (ക്ഷീര വികസന ഓഫിസർ, കൊണ്ടോട്ടി). മക്കൾ: അർഫിൻ, അൽസഹറ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് 12ന് മയ്യനാട് ആക്കോലിൽ മുസ്ലിം ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.