ആലത്തൂർ: ചെന്നൈ ഒന്ന് ടി എഫ് ജൈൻസ് നക്ഷത്ര അപ്പാർട്മെന്റിൽ പരേതനായ വെങ്കിട്ടരാമന്റെ ഭാര്യ റിട്ട. അധ്യാപിക എം.ആർ. രുക്മിണി (72) ആലത്തൂർ പെരുങ്കുളം തെക്കേ ഗ്രാമത്തിൽ നിര്യാതയായി. മകൾ: ഉമ. മരുമകൻ: കൈലാസ്.