ഷൊർണൂർ: മുതലിയാർ തെരുവ് തെക്കേ വരിയിൽ പരേതനായ ബാലന്റെ ഭാര്യ ധനലക്ഷ്മി (65) നിര്യാതയായി. മക്കൾ: ജയസുധ, രാജശ്രീ, പരേതയായ രാധിക. മരുമക്കൾ: ജയചന്ദ്രൻ, ജയേഷ് കുമാർ, പരേതനായ ജയപ്രസാദ്.