ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴക്കച്ചിറയിൽ പരേതനായ ചാമിയുടെ ഭാര്യ കുഞ്ചുമാളു (83) നിര്യാതയായി. മക്കൾ: ജാനകി, അമ്മിണി, കുഞ്ചു, രാധാകൃഷ്ണൻ, പരേതരായ തങ്കമണി, മണികണ്ഠൻ. മരുമക്കൾ: വേണു, പ്രീത, ജയലക്ഷ്മി, പ്രേമ, പരേതരായ പൊന്നു, ശിവശങ്കരൻ.