കോട്ടക്കൽ: പാലപ്പുറ പരേതനായ മുക്രി മുഹമ്മദ് ഹാജിയുടെ ഭാര്യ മാതപ്പുലാൻ ബിരിയക്കുട്ടി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: മുംതാസ്, സഫിയ, ഹനീഫ മുസ്ലിയാർ (തഅ്ലീമുൽ ഇസ്ലാം മദ്റസ, പാലപ്പുറ), അബ്ബാസ്, ആയിശാബി, അബ്ദുൽ ഗഫൂർ.