തിരൂർ: മാമ്പയിൽ മുഹമ്മദ് കമാലുദ്ദീൻ ശൈഖിന്റെ മകൻ കൂട്ടായി പാലക്കാവളപ്പിൽ കോയലിക്കാനകത്ത് കമാലുദ്ദീൻ ശൈഖ് (86) നിര്യാതനായി. കൂട്ടായി ഹയാത്തുൽ ഇസ്ലാം മദ്റസ, കൂട്ടായി ടൗൺ മുഹ്യിദ്ദീൻ എന്ന തെരുവത്തെ പള്ളി എന്നിവയുടെ കമ്മിറ്റി അംഗമായും തൃശൂർ ഇർശാദുൽ ഇസ്ലാം സംഘത്തിന്റെ റിസീവർ ആയും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്. മക്കൾ: ബദറുദ്ദീൻ (എറണാകുളം), ശംസുദ്ദീൻ, കമറുദ്ദീൻ (എക്സ്പോ സോഫ്റ്റ്), നസറുദ്ദീൻ, അസ്മ, ഫാത്തിമ. മരുമക്കൾ: കമാലുദ്ദീൻ (നെല്ലുവായി), ഫൈസൽ (കൊടുങ്ങല്ലൂർ), മാരിയത്ത്, സജന, തെസ്നി, ജുഹൈന.