കരുവാരകുണ്ട്: തുരുമ്പോട കൽവെട്ടിക്കുരലിലെ പൊറ്റയിൽ മുഹമ്മദ് (ചെറിയാക്ക -78) നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഫാത്തിമ, സൗദത്ത്, ലൈല, ശബ്ന. മരുമക്കൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ അസീസ്, ഫസൽ, ഹുസൈൻ.