അന്നാര: ഏറ്റിരിക്കടവിന് സമീപം ചട്ടിക്കല്‍ റോഡ് നാട്ടിയത്തില് പുതിയകത്ത് പുളിഞ്ചോട്ടില്‍ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: താജുദ്ദീന്, ശിഹാബ് (ഇരുവരും യു.എ.ഇ), സുമയ്യ. മരുമക്കള്‍: ഹുസൈന് എന്ന മുത്തു (പൂക്കയില്‍), നാഫില, സാഹിറ. സഹോദരങ്ങള്‍: സൈതാലിക്കുട്ടി, ആയിശ ബീവി, ഖദീജക്കുട്ടി, പരേതനായ അഹമ്മദ്.