തേഞ്ഞിപ്പലം: പാണമ്പ്ര ചാമയില്‍ പള്ളിയാളി അബൂബക്കര്‍ (69) നിര്യാതനായി. ഭാര്യ : പാത്തുട്ടി. മക്കള്‍: ശരീഫ, അന്‍വര്‍, ഖദീജ, സദ്ദാം ഹുസൈന്, ഉസ്ന, മുബശ്ശിറ. മരുമക്കള്‍ : സിദ്ദീഖ്, സാബിറ, ഷാഫി, സിറാജ്, ഇബ്രാഹിം.