പരപ്പനങ്ങാടി: അങ്ങാടി സ്വദേശിയും കരിപറമ്പിൽ താമസക്കാരിയുമായ കറുത്താമാക്കകത്ത് മേനകം മമ്മദുണ്ണിയുടെ മകൾ ഖദീജ (63) നിര്യാതയായി. മക്കൾ: നിസാർ, ഫൈസൽ, അമീറ. മരുമക്കൾ: അലവി, ഖൈറുന്നിസ, ഫാത്തിമ. സഹോദരങ്ങൾ: സിദ്ദീഖ്, അഷ്റഫ്, ശരീഫ.