മുസ്ലിയാരങ്ങാടി: ചോലമുക്ക് സ്വദേശി ചാത്തൻ ചിറക്കൽ ഉണ്ണിമുഹമ്മദ്ഹാജി (66) നിര്യാതനായി. പിതാവ്: പരേതനായ മായിൻകുട്ടി. മാതാവ്: പരേതയായ ഫാത്തിമ. മക്കൾ: റഫീഖ്, റഹീം, റസ്മിയ. മരുമക്കൾ: ഷഫീഖ്, റസീന, റാഷിദ. സഹോദരങ്ങൾ: കുഞ്ഞിക്കോയ, സൈതലവി, മുഹമ്മദ്, അബൂബക്കർ, ഇത്തീര്യം, ഉമ്മാച്ചുട്ടി, ആയിശാബി.