കാവനൂർ: തവരാപറമ്പ് ചീരക്കുഴിയിൽ എ.ടി. കമ്മു കുട്ടി (73) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: സിദ്ദീഖ്, ശിഹാബ്, സഫീർ, ഷംസുദ്ദീൻ, സൗദാബി, ശബ്ന. മരുമക്കൾ: യൂസുഫ്, നൗഫൽ, ഉമ്മുസൽമ, ജുവൈരിയ, ഫർഹാന ഷെറിൻ, സഹ്ല ഷെറിൻ.