തൃക്കലങ്ങോട്: എം.യു.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ ഈറക്കൽ വീട്ടിൽ ഇ.എ. ജോസഫ് (72) നിര്യാതനായി. ഭാര്യ: പി.സി. കുട്ടിയമ്മ (റിട്ട. അധ്യാപിക, എം.യു.പി സ്കൂൾ, തൃക്കലങ്ങോട്). മക്കൾ: ജിസ് ജോസഫ്, ജോസ്മി ജോസഫ്. മരുമകൻ: വി.ഒ. തോമസ് (എൻജിനീയർ, ബംഗളൂരു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കൂമങ്കുളം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.