മക്കരപറമ്പ്: ആദ്യകാല പ്രവാസിയും മക്കരപ്പറമ്പിലെ ആദ്യത്തെ വൈദ്യശാല ഉടമയുമായ കാച്ചിനിക്കാട് പള്ളിയാലിൽ ചന്ദ്രൻ (75) നിര്യാതനായി. 1980കളിൽ റിയാദിൽ പ്രവാസിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു.ഭാര്യ: സരോജിനി മഞ്ചേരി. മക്കൾ: അനൂപ്, അനുഷ, അനുജ. മരുമക്കൾ: സുരേഷ് കുമാർ (പുഴകാട്ടിരി), ജയപ്രകാശ് (ഊരകം), സ്വപ്ന. സഹോദരങ്ങൾ: വേലായുധൻ എന്ന കുട്ടൻ, അറുമുഖൻ, നാരായണൻ, കുഞ്ഞിപ്പെണ്ണ്, ലക്ഷ്മി, സരോജിനി.