ഈരാറ്റുപേട്ട: നടക്കൽപറമ്പ് കാട്ടിൽ പി.എസ്. ഷംസുദ്ദീൻ (70) നിര്യാതനായി. ഭാര്യ: വാഴൂർ പുളിമൂട്ടിൽ കുടുംബാംഗം ഹഫ്സ. മക്കൾ: ഷാൻ, സാലിഹ, ഷെഹിൻ. മരുമക്കൾ: അൻവർ, അൻഷി, ആഷ്ന. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മുഹ്യിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.