ചങ്ങനാശ്ശേരി: പെരുന്ന നെല്ലിപ്പള്ളിൽ എൻ.കെ. ചാക്കോ (തങ്കച്ചൻ -79) നിര്യാതനായി. ഭാര്യ: തൃക്കൊടിത്താനം ചരിവ്പറമ്പിൽ പരേതയായ അന്നമ്മ. മക്കൾ: രാജു (അമല ഡയഗ്നോസ്റ്റിക് സെന്റർ), ബിന്ദു, ബിനു (ആസ്ട്രേലിയ). മരുമക്കൾ: നിജി തൃക്കൊടിത്താനം, ടി.സി. ജോസഫ് തയ്യിൽ, ബ്രില്യ (ആസ്ട്രേലിയ). സംസ്കാരം 14ന് ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.