മാനന്തവാടി: കാരക്കാമല കിഴക്കേടത്ത് തോമസ് (85) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സാബു തോമസ് (എൻജിനീയർ, മാനന്തവാടി), സാജു തോമസ് (ഗ്ലോബൽ ഡ്രൈവിങ് സ്കൂൾ, നടവയൽ), പ്രിയ തോമസ് (ഐ.ജെ.എം.എച്ച്.എസ്.എസ്, കൊട്ടിയൂർ). മരുമക്കൾ: ലിസ, ഷൈജൻ, ഷീന. സംസ്കാരം ഞായറാഴ്ച 11.45ന് കാരക്കാമല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.