പൊഴുതന: അമ്മാറ മധുവനത്തിൽ പരേതനായ ചാപ്പന്റെയും സുശീലയുടെയും മകൻ മണ്ണാറക്കണ്ടിയിൽ മധു പടനിലം (53) നിര്യാതനായി. ഭാര്യ: സീന. സഹോദരങ്ങൾ: ശ്രീമതി, വാണി, സദാശിവൻ, ഗിരീഷ്, രാമദാസൻ, രാജേഷ്, മുരളീധരൻ.