കെല്ലൂർ: അഞ്ചാം മൈലിലെ പരേതനായ പാലാടൻകണ്ടി മൊയ്തുവിന്റെ മകൻ അബ്ദുൽ മുജീബ് (36) സൗദിയിലെ ഹായിൽ നിര്യാതനായി. ഭാര്യ: സെറീന ചീറ്റാരിപറമ്പ്. മാതാവ്: കദീജ ഹജ്ജുമ്മ (വെണ്ണിയോട്). മക്കൾ: സബ്രീന, മുഹ്സിൻ. സഹോദരങ്ങൾ: നാസർ മുസ്ലിയാർ, മമ്മുട്ടി (സെക്രട്ടറി, ശാഖ മുസ്ലിം ലീഗ്, കെല്ലൂർ), മുഹമ്മദ് അശ്റഫ് (എസ്.ഇ.യു ജില്ല പ്രസിഡന്റ്), നബീസു, ഫാത്തിമ, സുഹറ. ഹായിൽ ഖബറടക്കും.