മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കണ്ണമ്പള്ളിൽ വടക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ ഭാസുര (80) നിര്യാതയായി. മക്കൾ: ശോഭന, ജയശ്രീ, ബിജുകുമാർ, അജിത് കുമാർ, സജീവൻ. മരുമക്കൾ: ചന്ദ്രൻ, മഞ്ജു, പരേതനായ രാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.