കോതമംഗലം: വെണ്ടുവഴി താണിമോളേൽ കെ. ബാവു (84, കെ.എസ്.ഇ.ബി റിട്ട. ഓവർസിയർ) നിര്യാതനായി. ഭാര്യ: ചെറുവട്ടൂർ കോട്ടയിൽ കുടുംബാംഗം പാത്തുക്കുട്ടി. മക്കൾ: നജീബ് (വില്ലേജ് ഓഫിസ്, കോതമംഗലം), ആബിദ, സുനി, റഷീദ് (കെ.ബി.പി.എസ്, കാക്കനാട്). മരുമക്കൾ: ഫാരിഷ, എം.എം. കബീർ, ടി.എം. ഷക്കീർ, അജ്ന.