കടുങ്ങല്ലൂർ: എടയാർ തോട്ടകത്ത് പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (97) നിര്യാതയായി. മക്കൾ: ആന്റണി, ജോയി, സെബാസ്റ്റ്യൻ, പരേതയായ മേരി, ഷീല, ജയിംസ്, ജോർജ്, ടി.ജെ. ടൈറ്റസ് (കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസി), ജസി, സോജൻ, വിൻസെന്റ്, പോൾ, ഷാജി, ഷാബു. മരുമക്കൾ: റോസി, സിൽവി, ആന്റണി, കൊച്ചുത്രേസ്യ, റീന, ജിജി, ആശ, റീന, ടെസി, ഫിൽമ, ശിൽപ, പരേതരായ ലില്ലി, ജോണി, ബാബു. സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് എടയാർ ഫാത്തിമ മാതാ ദേവാലയ സെമിത്തേരിയിൽ.