ചെറുതോണി: കരിമ്പൻ വെള്ളമാക്കൽ ജോസഫ് തൊമ്മൻ (കുട്ടപ്പൻ -81) നിര്യാതനായി. ഭാര്യ: ചിന്നമ്മ ജോസഫ് (കുമളി മെത്താനത്ത് കുടുംബാംഗം). മക്കൾ: വി.ജെ. തോമസ് (സിബി), സ്റ്റീഫൻ ജോസഫ്, ഫാ. മാത്യു വെള്ളമാക്കൽ (ഗോരപ്പൂർ രൂപത), സിജി തോമസ്. മരുമക്കൾ: റോസ്മി തോമസ്, സീന സ്റ്റീഫൻ, സിബി പോതംമാക്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കരിമ്പൻ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.