പത്തനംതിട്ട: അഴൂർ പ്രശാന്ത് ഭവനിൽ തങ്കമണിയമ്മ (72) നിര്യാതയായി. ഭർത്താവ്: ഗോപിനാഥൻ നായർ. മക്കൾ: പ്രിയ, പ്രശാന്ത്. മരുമക്കൾ: രാജേന്ദ്രൻ നായർ, ദിവ്യ എസ്. നായർ. സംസ്കാരം തിങ്കളാഴ്ച രാവിലെ.