തിരുവല്ല: മതിൽഭാഗം കരിമ്പോലിൽ പരേതനായ ദാമോദരൻ ആചാരിയുടെ മകൾ കെ.ഡി. കാഞ്ചന (48) നിര്യാതയായി. മകൾ: ശ്രീജ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന്.