കുമരകം: മേടയിൽ ജോസ് മാത്യു (രാജു -62) നിര്യാതനായി. ഭാര്യ: ഷേർലി (അഗാപ്പേ ഡേ കെയർ സെന്റർ). കുമരകം കളത്തിത്തറ കുടുംബാംഗമാണ്. മക്കൾ: ഷിജോ, ജോജോ, ജോനാസ്, വെറോണ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കുമരകം സെന്റ് ജോൺസ് വള്ളാറ പുത്തൻപള്ളി സെമിത്തേരിയിൽ.