പായിപ്പാട്: മനയത്തുശ്ശേരി ജോണ്‍ തോമസിന്റെ ഭാര്യ പൊന്നമ്മ (സാറാമ്മ -80) നിര്യാതയായി. തിരുവല്ല പാലത്തിങ്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡയാന സണ്ണി, പരേതനായ കുഞ്ഞ്. മരുമകന്: സണ്ണി ജോസഫ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പായിപ്പാട് ലൂര്‍ദ് മാത പള്ളി സെമിത്തേരിയില്‍.