പാറോലിക്കൽ: പൊന്നാറ്റിൻ തലക്കൽ ജോസഫ് (ബാബു -56) നിര്യാതനായി. ഭാര്യ: പരേതയായ റോസിലി. മക്കൾ: ബിബിൻ, എബിൻ, ജിതിൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.