ഉരുളികുന്നം: പള്ളത്തുതാഴെ പി.എം. മുരുകൻ (70) നിര്യാതനായി. ഭാര്യ: തൊടുപുഴ ആലാടിയിൽ കുടുംബാംഗം സരസമ്മ. മക്കൾ: ജിതേഷ്, മഹേഷ്, നിഷ. മരുമക്കൾ: മഞ്ജു, മോനിഷ, അനന്തൻ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.