ആലപ്പുഴ: കാവാലം വടക്ക് വിലാത്ര മെല്ബിന് കോട്ടേജിൽ എം.പി. ബെന്നി മോന് (55) നിര്യാതനായി. കാവാലം വടക്ക്-55 ന്യൂ സെന്റ് തെരേസാസ് എല്‍.പി.എസിലെ ഹെഡ്മാസ്റ്ററാണ്. ഭാര്യ: കണ്ണിമല കൊച്ചുപൂവത്തുമ്മൂട്ടില് കെ. ബ്രിജിത്താമ്മ. മക്കള്‍: മെര്ലിന്, ആല്ബിന്, മെറിന്. മരുമകന്: ജോണ്‍ പി. ടോം പാലക്കല്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് ലിസ്യൂ പള്ളി സിമിത്തേരിയില്‍.