ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് മണവേലി പുത്തൻ തറയിൽ പുരുഷോത്തമൻ (74) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: ശ്രീദേവി (കെ.എസ്.എഫ്.ഇ അസി. മാനേജർ കൊടുങ്ങല്ലൂർ), ശ്രീകാന്ത്. മരുമക്കൾ: സുരേഷ് (സർക്കിൾ ഇൻസ്പെക്ടർ തേവര), സൗമ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന്.