ഹരിപ്പാട്: പായിപ്പാട് താലിപ്പറമ്പിൽ ആർ. ഗോപി (67) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഗോപകുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: റെനി, ശശികല.