എടത്തല: പരേതനായ കൊല്ലംകുടി ഖാദറിന്റെ മകൻ കുഞ്ഞുമുഹമ്മദ് (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സീനത്ത്, അബൂബക്കർ, സാദി, അസ്മ, സാജിത, അനീശ. മരുമക്കൾ: കരീം, ഫസീല, അൻസിയ, അഷറഫ്, സലാം, മുഹമ്മദലി.