പെരുമ്പാവൂർ: വെങ്ങോല ഇലവുംകുടി വീട്ടിൽ ഇ.വി. ഗോപാലൻ മാസ്റ്റർ (69) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം വെങ്ങോല ശാഖ പ്രസിഡന്റും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ റിട്ട. ഹെഡ്മാസ്റ്ററുമാണ്. ഭാര്യ: പരേതയായ വത്സല (റിട്ട. അധ്യാപിക, ചേരാനല്ലൂർ ഗവ. എച്ച്.എസ്.എസ്). മക്കൾ: ശ്രീജിത്ത് ഗോപൻ (നെറ്റ്ലാഗ് സൊല്യൂഷൻസ്, വെങ്ങോല), സിൽജി (അധ്യാപിക, കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജ്). മരുമക്കൾ: ധനേഷ് (അധ്യാപകൻ, പറവൂർ എസ്.എൻ.വി.എച്ച്.എസ്.എസ്), അഞ്ജു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.