ഹരിപ്പാട്: വീയപുരം മാലിപ്പുറത്ത് ഫിലിപ്പോസ് സ്കറിയ (65) നിര്യാതനായി. ഭാര്യ: സാറാമ്മ (തലവടി പുരയ്ക്കൽ കുടുംബാംഗം). മക്കൾ: ജോമോൻ, ജോബിൾ. മരുമക്കൾ: ജിനി, ബെറ്റി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കടപ്ര ബത്ലഹേം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി (ആറ്റുമാലി പള്ളി) സെമിത്തേരിയിൽ.