കോതമംഗലം: മലയൻകീഴ് താഴ്ത്തേടത്ത് പരേതനായ ഐപ്പിന്റെ ഭാര്യ ഏലിക്കുട്ടി (86) നിര്യാതയായി. ആലുവ പെരുമ്പ്രായിൽ കുടുംബാംഗമാണ്. മക്കൾ. മോളി, ലിസി മോൾ, മേഴ്സി, ജോസ്, സാജു, പരേതനായ ജോർജ്. മരുമക്കൾ: മിനി, ജീവൻ, തോമസ്, സ്റ്റെല്ല, അനിത. സംസ് കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ.