പല്ലാരിമംഗലം: കൂവള്ളൂര്‍ പാലമൂട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ തങ്ക (87) നിര്യാതയായി. മക്കള്‍: ഓമന, പ്രസന്ന, രവി, ലാലു, ഷാജി, ജയന്, പരേതനായ കുഞ്ഞുമോന്. മരുമക്കള്‍: പത്മിനി, വര്‍ഗീസ്, സുശീല, തങ്കമണി, യമുന, ജലജ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പില്‍.