കട്ടപ്പന: വടക്കേക്കരയിൽ ഏലിക്കുട്ടി (74) നിര്യാതയായി. ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: ടോമി (നഴ്സിങ് അസിസ്റ്റന്റ് ഇടുക്കി ജില്ല ആശുപത്രി), ജയ്നമ്മ, സെലിനാമ്മ (അധ്യാപിക എ.എം.എച്ച്.എസ്.എസ് കാളകെട്ടി), ജോർജ്. മരുമക്കൾ: എൽസമ്മ, ബാബു, ലിൻസി, പരേതനായ മാത്തുക്കുട്ടി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് ജോർജ് ഫൊറോന പള്ളിയിൽ.