വാഴവര: നടുവത്താനിയിൽ മറിയക്കുട്ടി (74) നിര്യാതയായി. പരേതരായ ചുമ്മാറിന്റെയും മറിയാമ്മയുടെയും മകളാണ്. സഹോദരങ്ങൾ: റോസമ്മ, അപ്പച്ചൻ, ചിന്നമ്മ, ത്രേസ്യാമ്മ, പാപ്പച്ചൻ, കുഞ്ഞ്, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വാഴവര സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.