ചക്കുപള്ളം: വയലുങ്കൽ എബ്രഹാം വർഗീസ് (ജോർജ് -84) നിര്യാതനായി. ഭാര്യ: തളിപ്പറമ്പ് മുക്കാലി പേഴത്തുങ്കൽ മറിയാമ്മ. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ബേബി, മോളി. മരുമക്കൾ: ജോയി, മേരിക്കുട്ടി, ജോയൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആറാംമൈൽ ഐ.പി.സി ശാലേം ചർച്ച് സെമിത്തേരിയിൽ.