വണ്ണപ്പുറം: വെൺമറ്റം സ്നേഹസദനത്തിൽ സോമരാജൻ (73) നിര്യാതനായി. ഭാര്യ: പത്തനംതിട്ട പുത്തൻവീട്ടിൽ കുടുംബാംഗം വിലാസിനി. മക്കൾ: സ്നേഹ (ഐ.ഡി.സി.ബി, കഞ്ഞിക്കുഴി), സനിൽകുമാർ (ട്വിൻസ് ബേക്കറി, വണ്ണപ്പുറം). മരുമക്കൾ: ടി.വി. രാജേഷ് (കേരള പൊലീസ്, തൊടുപുഴ), സൗമ്യ രാമമംഗലം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.