കടയ്ക്കൽ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ കോട്ടുക്കൽ നെടുപുറം രാജേന്ദ്ര വിലാസത്തിൽ കുട്ടൻപിള്ള (95) നിര്യാതനായി. ഭാര്യ: സുമതിയമ്മ. മക്കൾ: രാജേന്ദ്രൻ പിള്ള, ജയശ്രീ, അനിത, ഷൈലജ, ബൈജു. മരുമക്കൾ: ജയശ്രീ, മനോഹരൻ നായർ, ഗോപാലകൃഷ്ണപിള്ള, മോഹനൻപിള്ള, വിദ്യ.