ശൂരനാട് തെക്ക്: കിടങ്ങയം നടുവിൽ കാട്ടൂർവീട്ടിൽ കുട്ടൻപിള്ളയുടെ ഭാര്യ കമലാഭായി അമ്മ (79) നിര്യാതയായി. മക്കൾ: വേണുഗോപാലക്കുറുപ്പ് (ബി.ജെ.പി ശാസ്താംകോട്ട പഞ്ചായത്ത് സമിതി പ്രസിഡന്റ്, റിട്ട. ഡെപ്യൂട്ടി സെക്രട്ടറി സെക്രട്ടേറിയറ്റ്), അരവിന്ദാക്ഷക്കുറുപ്പ്, ഗീതകുമാരി, ലതികകുമാരി, മായാദേവി. മരുമക്കൾ: ഉഷാദേവി (റിട്ട. അധ്യാപിക കരുവാമല ഹൈസ്കൂൾ), സതീദേവി, പരേതനായ രാജേന്ദ്രൻപിള്ള, രാമചന്ദ്രക്കുറുപ്പ്, അരവിന്ദാക്ഷൻ പിള്ള. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.