അന്തിയൂർക്കോണം: സൗപർണിക വീട്ടിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ രാധമ്മ (72) നിര്യാതയായി. മക്കൾ: സിന്ധു (ആർ.സി.സി), ആർ. ബിന്ദു (മണ്ണ് സംരക്ഷണ ഓഫിസ്), ഇന്ദു (അഗ്രികൾചർ ഡിപ്പാർട്മെന്റ്). മരുമക്കൾ: രവീന്ദ്രൻ (എസ്.എസ് സിറ്റിങ്സ്), അനിൽകുമാർ (ഇന്ത്യൻ കോഫി ഹൗസ്), സതീഷ് കുമാർ (ഫാർമസി കൗൺസിൽ). സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.