എഴുകോൺ: കൊച്ചാഞ്ഞിലിമൂട് രഞ്ജിത് ഭവനിൽ ജെ. യശോധരൻ (66) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രഞ്ജിത് (ആർ.എസ്.എസ് കൊട്ടാരക്കര സമ്പർക്കപ്രമുഖ്), ലിജിത്ത്. മരുമക്കൾ: ജിഷ, പ്രജീന. സംസ്കാരം തിങ്കളാഴ്ച.