കൊടുവായൂർ: കിഴക്കേത്തല മോട്ട വീട്, മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് ജഹാംഗീർ (56) നിര്യാതനായി. മാതാവ്: നൂർജഹാൻ. ഭാര്യ: സഫിയ. മക്കൾ: ജസീന, ജംഷീറ, ജാസ്മിൻ. മരുമകൻ: അൽഫാസ്. സഹോദരൻ: മുഹമ്മദ് ഷാജഹാൻ.