കുനിശ്ശേരി: പല്ലാവൂർ തച്ചങ്കാട് പെരിങ്കാട് വീട്ടിൽ ശങ്കരനാരായണൻ (തങ്കപ്പൻ നായർ -89) തെക്കേഗ്രാമം സത്യസദനിൽ നിര്യാതനായി. ഭാര്യ: പെരിഞ്ചേരി പത്തായപ്പുരയിൽ സത്യഭാമ. മക്കൾ: ആശാദേവി, മാധവനുണ്ണി, ശോഭ, സന്തോഷ്. മരുമക്കൾ: ദാമോദരനുണ്ണി, ജ്യോതിലക്ഷ്മി, രാജേന്ദ്രകുമാർ, ജയലക്ഷ്മി.