മുണ്ടൂർ: മീനങ്ങാട് ലക്ഷ്മണൻ (91) നിര്യാതനായി. ഭാര്യ: ചീരു. മക്കൾ: ബാലകൃഷ്ണൻ, ചെന്താമര, തങ്കമണി, ശാന്ത, കമലം, ഉഷ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വഴുക്കപ്പാറ വാതക ശ്മശാനത്തിൽ.